ADVERTISEMENT

ബർലിൻ/തുരുത്തി∙ ഞാറപ്പറമ്പില്‍ പരേതനായ ചാക്കോച്ചന്‍റെ ഭാര്യ അന്നമ്മ ചാക്കോ (ചിന്നമ്മ-89) നിര്യാതയായി. സംസ്കാരം  15 ന്(വ്യാഴം) രാവിലെ 11 ന് ത് യൂദാപുരം സെന്‍റ ജൂഡ് പള്ളിയില്‍. പുന്നവേലി കളത്തില്‍ കുടുംബാംഗമാണ്.

മക്കള്‍: കുഞ്ഞൂഞ്ഞമ്മ, ടോമി (ഇരുവരും ജര്‍മനി), വല്‍മ്മ, മോളി, ജെസി. മരുമക്കള്‍: ജോസ് പൊന്‍മേലില്‍ (ജര്‍മനി), ലിന്‍സി (ജര്‍മനി), തങ്കച്ചന്‍ ഇളപ്പുങ്കല്‍, പെരുന്ന, ജോയിച്ചന്‍ പാറക്കടവില്‍ വാഴപ്പള്ളി, വക്കച്ചന്‍ ഞള്ളത്തുവയലില്‍ ആനക്കല്ല്.

വാർത്ത∙ ജോസ് കുമ്പിളുവേലില്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com