ADVERTISEMENT

ഡബ്ലിൻ∙ ദൈവ മാതാവായ വി കന്യക മറിയം അമ്മയുടെ വാങ്ങിപ്പ് പെരുന്നാൾ, ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ, ഓഗസ്റ്  17, 18 തീയതികളിൽ കൊണ്ടാടുന്നു. 

17ന് വൈകിട്ട് അഞ്ച് മണിക്ക് സന്ധ്യാപ്രാർത്ഥനയും സുവിശേഷ യോഗവും പള്ളിയിൽ നടത്തപ്പെടുന്നു. 18 ഞായറാഴ്ച രാവിലെ 9 മണി മുതൽ പെരുന്നാൾ ശുശ്രുഷകൾ ദേവാലയത്തിൽ നടത്തുന്നു.

സുവിശേഷ യോഗത്തിലും പെരുന്നാൾ ശുശ്രുഷകളിലും മലങ്കരയിലെ പ്രസിദ്ധ സുവിശേഷ പ്രസംഗകനായ ബഹു തമ്പി മറാടി അച്ഛൻ മുഖ്യകാർമ്മികത്വം വഹിക്കും.

For St Gregorios Church 

Rev: Fr: Jobymon Skaria Vicar   0876315962

Shabu Paul   Secretary  0876226087

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com