ADVERTISEMENT

വത്തിക്കാന്‍സിറ്റി∙ വെള്ളപ്പൊക്കത്തിന്‍റെ കെടുതിയില്‍ ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ ജനതയ്ക്ക് പ്രത്യേകിച്ച് കേരളത്തിലെ പ്രളയത്തിൽപ്പെട്ടവർക്ക്  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം. കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കേരളം, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കടുത്ത പ്രളയക്കെടുതി നേരിടുന്നത്. മാര്‍പാപ്പായുടെ സന്ദേശം സെക്രട്ടറി പിയത്രോ പരോളിന്‍ ഇന്ത്യന്‍ അധികാരികള്‍ക്ക് അയച്ചുകൊടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com