ADVERTISEMENT

സൂറിച്ച്∙ സ്വിസ്സ് മലയാളി സ്റ്റീഫന്‍ ചെല്ലക്കുടത്തിന്‍റെ പിതാവ് , മാള പുതുശ്ശേരി ചെല്ലക്കുടം ലോനപ്പന്‍ ജോസഫ് ( ജോസഫ് മാസ്റ്റര്‍ 81 ) നിര്യാതനായി. ഭാര്യ ആലുവ നടുക്കുടിയില്‍ എമിലി ജോസഫ് .സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മാള സെ.സ്റ്റനിസ്ലാവോസ് ഫൊറോനപ്പള്ളിയില്‍.

മക്കള്‍ . ജോണ്‍ ജെ. ചെല്ലക്കുടം ,മാത്യു ജോസഫ് (വിയന്ന) , സ്റ്റീഫന്‍ ജോസഫ് ( സ്വിറ്റ്സര്‍ലന്‍ഡ് ) , റോബര്‍ട്ട്‌ ജോസഫ് ( അമേരിക്ക) , എഡ്വിന്‍ ജോസഫ് ( കാനഡ ) .

മരുമക്കള്‍ ഷിജി ഇടവഴിക്കല്‍ ചെല്ലാനം , ബിന്ദു കുര്യാപ്പിള്ളി കുടാലപാട് , മോളി മണിക്കുറ്റിയില്‍ തൃശ്ശൂര്‍ , ജെസ്സി കളത്തില്‍ പള്ളിപ്പുറം , സിമി ചെറിയപറമ്പില്‍ എഴുപുന്ന .

പരേതന്റെ  നിര്യാണത്തില്‍  സ്വിസ്സ്  മലയാളീസ്  വിന്‍റര്‍ത്തൂര്‍  അനുശോചനം അറിയിച്ചു .

വാർത്ത ∙ ഷിജി  ചീരംവേലില്‍  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com