sections
MORE

കെ.ജെ. ജോര്‍ജ് കൂട്ടുങ്കല്‍ നിര്യാതനായി

george-kutty
SHARE

എലിവാലി∙ കൂട്ടുങ്കല്‍ കെ.ജെ. ജോര്‍ജ് (കൊച്ചുകുട്ടി 96) നിര്യാതനായി. സംസ്കാരം സെപ്റ്റംബര്‍ 11 ന്(ബുധന്‍) ഉച്ചകഴിഞ്ഞ്  2.30 ന് ജിയോവാലി സെന്‍റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ ത്രേസ്യാമ്മ മേലുകാവ് പുത്തന്‍പുരയില്‍ കുടുംബാംഗം.

മക്കള്‍: സിസ്റ്റര്‍ ട്രീസ (ഡിഎം കോണ്‍വെന്‍റ്, ആലുവ), അപ്പച്ചന്‍ (വെള്ളിയാമറ്റം), സിസ്റ്റര്‍ നിഷ മേരി (സെന്‍റ് ആന്‍സ്, ചെന്നൈ), ലൂസി, ഏലിയാമ്മ, കുട്ടിച്ചന്‍, വക്കച്ചന്‍, ബിജു, സിലി, സിസ്റ്റര്‍ ജാനറ്റ് സിജെ (അലഹബാദ്), പരേതനായ സെബാസ്റ്റ്യന്‍, ഫാ. മൈക്കിള്‍ കൂട്ടുങ്കല്‍ എംസിബിഎസ് (ജര്‍മനി). 

മരുമക്കള്‍: ചിന്നമ്മ മണിക്കുറ്റിയില്‍ (ഇലഞ്ഞി), ജോണി പൂവത്തുങ്കല്‍ താഴത്തേല്‍ (നീലൂര്‍), കെ.ജെ. ജോസ് കൈതോലില്‍ (എലിവാലി), ലീലാമ്മ കുഴിക്കാട്ടുമ്യാലില്‍ (പൈങ്ങോട്ടൂര്‍), ലീനാ തച്ചാംപുറം (കടനാട്), ബെറ്റി വടക്കേമുളഞ്ഞനാല്‍ (കയ്യൂര്‍), ഷോളി മണിമലക്കുടിയില്‍ (ആനിക്കാട്). മൃതദേഹം ചൊവ്വാഴ്ച  വൈകുന്നേരം നാലിനു വസതിയില്‍ കൊണ്ടുവരും.

വാർത്ത∙ ജോസ് കുമ്പിളുവേലിൽ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN EUROPE
SHOW MORE
FROM ONMANORAMA