സ്കോട്ലൻഡിൽ ഓണമാഘോഷിച്ചു
Mail This Article
×
ഗ്ലാസ്ഗോ∙ സ്കോട്ലാൻഡിലെ ഗ്ലാസ്ഗോയിൽ റൂഥർഗ്ലൻ ഹിന്ദു ക്ഷേത്രത്തിൽ സെപ്റ്റംബർ 8ന് ഓണമാഘോഷിച്ചു. അത്തപ്പൂക്കളം , അയ്യപ്പ സഹസ്രനാമ പൂജ തുടങ്ങി ക്ഷേത്ര കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ 70ൽ അധികം ആളുകൾ പങ്കെടുത്തു.
ഓണത്തിന്റെ ഐതിഹ്യം വിശദീകരിച്ചുള്ള ചർച്ച, ഓണപ്പാട്ട് എന്നിവയ്ക്കു ശേഷം ഓണ സദ്യയോടെ പരിപാടികൾ അവസാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.