ടി.എൻ. പ്രതാപൻ എം പി വത്തിക്കാനിൽ
Mail This Article
×
വത്തിക്കാൻ സിറ്റി∙ കേരള സഭയുടെ വിശ്വാസാഘോഷത്തിന് സാക്ഷ്യം വഹിക്കാൻ തൃശൂർ എംപി വത്തിക്കാനിെലത്തി . ഒക്ടോബർ 13 ഞായറാഴ്ച രാവിലെ പത്തു മണിക്കാണു വാഴ്ത്തപ്പെട്ട മറിയം േത്രസ്യാ ഉൾപ്പെടെ അഞ്ചുപേരെ ഫ്രാൻസിസ് മാർപാപ്പാ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്.
ഇന്ത്യൻ എക്സ്ക്യൂസീവിനു വേണ്ടി ഡോ.ജോസ് വട്ടക്കേട്ടായിൽ, ജോസ് കുമ്പിളുവേലില്‍, ജോസഫ് െെസമൻ ഉപ്പൂട്ടിൽ എ.സി സ്റ്റീഫൻ ഉഴവൂർ , ഹോളി ഫാമിലി സഭയുടെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സമർപ്പിതർ തുടങ്ങിയവരാണ് ടി എൻ പ്രതാപൻ എംപിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. കർദിനാൾ ജോൺ ഹെൻറി ന്യൂമാൻ. ജൂസപ്പിനെ വന്നിനി, ദൂൽചെ ലോപ്പസ് പൊന്തെസ് , മർഗരിത്ത് ബേസ് എന്നിവരെയാണു വിശുദ്ധരാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.