ADVERTISEMENT

ലണ്ടൻ∙ ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം ദീപാവലി ആഘോഷമായി കൊണ്ടാടുന്നു. ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും പ്രാവീണ്യം തെളിയിച്ച നൃത്ത കലാകാരി ശാശ്വതി വിനോദിന്റെ നൃത്ത സന്ധ്യ ദീപാവലി ആഘോഷങ്ങൾക്ക് പകിട്ടേകുന്നു. നൃത്ത സന്ധ്യ കൂടാതെ 26 October 2019 വൈകിട്ട് 5.30 മുതൽ ഭജന (LHA), ദീപക്കാഴ്ച, പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നീ പരിപാടികളോടെ ആഘോഷിക്കുന്നു.

saswathi-vinod

ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകാൻ എല്ലാ യുകെ. മലയാളികളെയും ചെയര്‍മാനായ തെക്കുംമുറി ഹരിദാസ് സ്വാഗതം ചെയ്തു

deepavali-2

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ആറാം ലണ്ടൻ ചെമ്പൈ സംഗീതോത്സവം ഈവർഷം അതിവിപുലമായി നവംബർ 30 നു ക്രോയ്ടോൻ ലാങ്‌ഫ്രാൻക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തുന്നു.  

deepavali-3

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി,

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Email: info@londonhinduaikyavedi.org

Facebook:https://www.facebook.com/londonhinduaikyavedi.org

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com