sections
MORE

മലയാളി വൈദികൻ ഫാ. വിൽസൺ കോറ്റത്തിൽ ബ്രിട്ടനിൽ നിര്യാതനായി

Fr-Wilson-kottathil
SHARE

ലണ്ടൻ∙ ബ്രിട്ടനിലെ സിറോ മലബാർ രൂപതാ വൈദികൻ ഫാ. വിൽസൺ കോറ്റത്തിൽ ബ്രിട്ടനിലെ കെറ്ററിംങ്ങിൽ നിര്യാതനായി. ഏറെ നാളായി അസുഖബാധിതനായിരുന്ന അദ്ദേഹം ഇന്നു രാവിലെ ഹൃദയാഘാതം മൂലമാണ് അന്ത്യം. സംസ്കാരം പിന്നീട്. കോട്ടയം അയർക്കുന്നം സ്വദേശിയാണ്. 

കെറ്ററിംങ്ങിലെ സെന്റ് എഡ്വേർഡ് പള്ളിയിൽ സീറോമലബാർ മാസ് സെന്റർ വികാരിയായി സേവനം അനുഷ്ഠിച്ചുവകരികയായിരുന്നു. രാവിലെ പതിവുള്ള കുർബാനയ്ക്ക് കാണാതിരുന്ന വൈദികനെ അന്വേഷിച്ചെത്തിയ വിശ്വാസികളാണ് മുറിയിൽ മരിച്ചനിലയിൽ വൈദികനെ കണ്ടെത്തിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN EUROPE
SHOW MORE
FROM ONMANORAMA