ADVERTISEMENT
ഡബ്ലിൻ∙ ദ്രോഗ്ഹെഡാ ഇന്ത്യൻ അസോസിയേഷൻ ഡിഎംഎയുടെ  2020ലെ കലണ്ടർ  അയർലൻഡിലെ പ്രശസ്ത ചിത്രരചനാ ആർട്ടിസ്റ്റും ഇൻഡിഗോ ആർട്ട് ഗാലറി ഉടമയുമായ ആൻ മാത്യൂസ്, ദ്രോഗ്ഹെഡാ സ്പൈസിന്റെ എംഡി  ഷിജു ഡിക്രൂസിന് ഡിഎംഎ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ  കൈമാറി കൊണ്ടു  പ്രകാശനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com