ADVERTISEMENT

ഗ്രോസ്ഗെരാവു∙ കഴിഞ്ഞ ദിവസം ജര്‍മനിയിലെ ഗ്രോസ്ഗെരാവുവില്‍ നിര്യാതനായ പിണക്കാട്ട് ജോസഫിന്‍റെ സംസ്ക്കാരം ഡിസംബര്‍ 5 ന് (വ്യാഴം) ഗ്രോസ്ഗെരാവുവില്‍ നടക്കും.

Trauerfeier ist  am 5.12.19 um 12 Uhr, Katholiche  Kirche St. Walburga (Walburgerstr. 6, 64521 Gross - Gerau).

Bestattung am Friedhof ( Kleingerauer Str.5, 64521 Gross-Gerau) um 14 Uhr.

ഭാര്യ മേരി പിണക്കാട്ട് ചെങ്ങളം കൊച്ചുപുരയ്ക്കല്‍ കുടുംബാംഗം.

മക്കള്‍: സിന്ധു, സ്വപ്ന, ജെറീസ്.

മൂലമറ്റം സ്വദേശിയായ ജോസഫ് 1977 ലാണ് ജര്‍മനിയിലെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com