ADVERTISEMENT

വാറ്റ്ഫോർഡ്‌ ∙ വേർഡ്‌ ഓഫ്‌ ഹോപ്പ്‌ ഫേല്ലൊഷിപ്പ്‌ ഒരുക്കുന്ന  ലൈവ്‌ മ്യൂസിക്‌ ആൻഡ് ഗോസ്പൽ മീറ്റിങ് വാറ്റ്ഫോർഡ്‌ ട്രിനിറ്റി ചർച്ചിൽ 13-ാം തീയതി വൈകിട്ട് 6.30നു നടക്കും. ഡോ. പാസ്റ്റർ ബി. വർഗീസിന്റെ  വചന ഘോഷണം ഉണ്ടായിരിക്കും.

വിലാസം: Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire. വിവരങ്ങൾക്ക്: ജോൺസൺ ജോർജ്ജു 07852304150, ഹൈൻസിൽ ജോർജ്ജു 07985581109, പ്രിൻസ്‌ യോഹന്നാൻ 07404821143.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com