ADVERTISEMENT

ബ്രിസ്റ്റോൾ∙ വിശുദ്ധ ചാവറ പിതാവിന്റെ തിരുനാൾ  ജനുവരി 3ന് വെള്ളിയാഴ്ച വൈകിട്ട് 7നു ബ്രിസ്റ്റോൾ സെന്റ് തോമസ് സിറോ മലബാർ കാത്തലിക് ചർച്ചിൽ ആഘോഷിക്കുന്നു. ആഘോഷമായ തിരുനാൾ കുർബാനയും ലദീജ്ഞും ദമ്പതിവർഷത്തിൽ പ്രത്യേക സമർപ്പണ പ്രാർഥനയും ഉണ്ടായിരിക്കും.

ഭാരത സഭയുടെ അഭിമാനവും കേരള സഭയുടെ വളർത്തു പിതാവുമായ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ തിരുനാൾ തിരുക്കർമ്മങ്ങളിൽ സംബന്ധിച്ച് അനുഗ്രഹീതരാകുവാൻ  STSMCC ബ്രിസ്റ്റോൾ മിഷൻ ഡയറക്ടർ റവ. ഫാ. പോൾ വെട്ടിക്കാട്ട് CST യും ട്രസ്റ്റിമാരായ സെബാസ്റ്റ്യൻ ലോനപ്പൻ, ഷാജി വർക്കി, ബിനു ജേക്കബ്, മെജോ ജോയി എന്നിവർ എല്ലാ കുടുംബാങ്ങളേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com