ADVERTISEMENT

ഡബ്ലിൻ ∙ ജനുവരി 25 ശനിയാഴ്ച ഡബ്ലിനിലെ ബൂമൗണ്ടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ലിവിങ്ങ് സെർട്ടിൽ 550 പോയിന്റിനു മുകളിൽ നേടിയവരേയും,  ജൂനിയർ സർട്ടിൽ 8 A ലവലിന് മുകളിൽ നേടിയവരേയും ഇന്ത്യൻ അംബാസിഡർ സന്ദീപ് കുമാർ ആദരിയ്ക്കുന്നു. ഉന്നത വിജയം നേടിയവർ ജനുവരി 18നകം ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. വർണ്ണശബളമായ റിപ്പബ്ലിക്ക് ദിനാഘോഷത്തിലേക്ക് ഗ്രൂപ്പ് ഐറ്റംസ് കലാപരിപാടികളും ക്ഷണിക്കുന്നു. പ്രവേശനം സൗജന്യമാണ്.

ioc-republic-day-2

വിശദ വിവരങ്ങൾക്ക് :

എം. എം. ലിങ്ക്‌വിൻ സ്റ്റാർ : 085 166 7794

സാൻജോ മുളവരിയ്ക്കൽ : 083 191 9038

ജോർജ്കുട്ടി : 087 056 6531

റോണികുരിശിങ്കൽപറമ്പിൽ : 089 956 6465

പ്രശാന്ത് മാത്യു : 089 479 7586

ഡിനോ ജേക്കബ് : 087 316 8210

ജിംസൺ ജെയിംസ് : 089 444 5887

ഫ്രാൻസിസ് ജേക്കബ് : 089 400 0078

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com