ADVERTISEMENT

ഡബ്ലിൻ ∙ ഐഒസി അയർലൻഡിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയും ഒഐസിസിയുമായി സഹകരിച്ചു വർണശബളമായ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 25 ന് വൈകിട്ട് 5  മുതൽ 9 വരെ ബൂമൗണ്ടിലുള്ള സെന്റ് ഫിയാക്രാസ് സ്കൂൾ ഹാളിൽ നടക്കും. പരിപാടിയിൽ പഞ്ചാബി, കാശ്മീരി, രാജസ്ഥാനി നൃത്തം ഉണ്ടായിരിക്കും.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാപരിപാടികൾ അരങ്ങേറും. പ്രവേശനം സൗജന്യമാണ്. എല്ലാവരെയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിശദവിവരങ്ങൾക്ക് :

085 166 7794, 083 191 9038, 089 956 6465, 087 056 6531, 089 479 7586

Venue:

St. Fiachras Senior School Hall, 

Montrose Park, Beaumont , Dublin-5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com