നിക്കോളാസ് ജോണ്സണ് അന്തരിച്ചു
Mail This Article
×
റോം ∙ ഇറ്റലിയില്‍ വാഹനാപകടത്തെ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന നിക്കോളാസ് ജോണ്സണ് (21) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേതനായ ജോണ്സന് കണ്ടത്തിപ്പറമ്പിലിന്റെയും, മേരിക്കുട്ടിയുടെയും ഏകമകനാണ്. ഹോളണ്ടില്‍ വിദ്യാർഥിയായിരുന്നു നിക്കോളാസ്.
ജര്‍മനിയിലുള്ള റോസി വൈഡര്‍, ഏലിയാമ്മ മംഗളവീട്ടില് എന്നിവരുടെ സഹോദരിയാണ് മേരിക്കുട്ടി.
വാർത്ത ∙ ജോസ് കുമ്പിളുവേലില്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.