ADVERTISEMENT

ഡബ്ലിൻ ∙ ഓമ്‌നിയുടെ  നേതൃത്വത്തിൽ നടത്തുന്ന കുക്കറി/ടിവി ഷോയും ഗാനമേളയും ഇന്നു വൈകിട്ട്  5 മുതൽ  സെന്റ് മേരീസ് ക്രിസ്ത്യൻ  ബ്രദേഴ്‌സ് സ്കൂളിൽ  നടക്കും. 40 ഓളം  പേരാണ് കുക്കറി  കോംപറ്റീഷനിൽ പേര്  റജിസ്റ്റർ ചെയ്തിരിക്കുന്നത്.

കുക്കറി  കോംപറ്റീഷനിൽ  വരുന്ന  വിഭവങ്ങൾ പങ്കെടുക്കുന്നവർക്ക് രുചിക്കാവുന്നതാണ്. കൃത്യം  5 മണിക്ക്  തന്നെ  പ്രോഗ്രാം  ആരംഭിക്കുന്നതാണ്. ടിക്കറ്റ്  ഉറപ്പു  വരുത്തുവാൻ നേരത്തെ  തന്നെ  എത്തിച്ചേരണമെന്ന്  സംഘാടകർ  അഭ്യർഥിച്ചു. 

വേദിയുടെ  വിലാസം : St.Mary's Grammar School, 147A Glen Road, BT11 8NR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com