ADVERTISEMENT

ക്രസ്സക്സ്∙ വൈക്കോബ്‌ പ്രയർ സെന്റർ ഒരുക്കുന്ന ബൈബിൾ ക്ലാസ്സും ഫാമിലി കോൺഫറൻസും സുവിശേഷയോഗവും ഫെബ്രുവരി 20 വ്യാഴം മുതൽ 22 ശനിയാഴ്ച വരെ ഇവാഞ്ചലിസ്റ്റ്‌ സാജു ജോൺ നയിക്കുന്നു.ആഫ്രിക്കയിലും ഇന്ത്യയിലും മിഷനറി പ്രവർത്തനം നടത്തി ആയിരക്കണക്കിനു ആളുകൾക്കു യേശു ക്രിസ്തുവിന്റെ സത്യസുവിശഷം വിവിധ രീതിയിൽ പങ്കുവയ്‌ക്കുന്ന പ്രസ്സിദ്ധ ഇവാഞ്ചലിസ്റ്റ്‌ സാജു ജോൺ മാത്യു നയിക്കുന്ന ബൈബിൾ ക്ലാസ്സ്‌, ഫാമിലി കോൺഫറൻസ്‌, സുവിശഷ യോഗവും ‌ വൈക്കോമ്പ് പ്രയർ സെന്ററിന്റെ നേതൃത്വത്തിൽ ‌ വൈക്കോമ്പ് ക്രസ്സക്സു കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയം..

Venue: Cressex Community School, 

Holmers Lane,   

High Wycombe, 

Bucks, HP12 4QA,

Date & Time : 20/02/20  6:30 Pm  (Bible Study)

21/02/20  6:30 Pm  (Bible Study)

22/02/20  10:00 Am (Bible Study)

2:00 Pm (Family Conference)

6:30 Pm ( Gospel Meeting)

ഏവരെയും ഈ മീറ്റിങ്ങിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നുപ്രവേശനം തികച്ചും സൗജന്യം.. വിശാലമായ സൗജന്യ കാർ പാർക്കിങ്ങ് സൗകര്യം ലഭ്യമാണ്.

കുടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക Pr. ഫിന്നി ജോൺ 07956 424509, ബ്ലസ്സൻ തോമസ്‌ 07703 416885, ബിനു കോട്ടൂപ്പള്ളിൽ 07508 918193

https://www.youtube.com/watch?v=6RlFJkF4viM&feature=youtu.be

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com