ADVERTISEMENT
സ്റ്റീവനേജ്∙ യുകെയിലെ സ്റ്റീവനേജിൽ  സർഗം എന്ന സംഘടനയുടെ ഈ വർഷത്തെ നേതൃത്വത്തെ തിരഞ്ഞെടുത്തു. വിശാലമായ കാഴ്ചപ്പാടുകളോടെയും നിരവധിയും വിവിധങ്ങളുമായ പ്രവർത്തനങ്ങളും മുൻപിൽ കണ്ടുകൊണ്ട് നല്ല ഒരു വർഷം.. ഇവിടുത്തെ മലയാളി സമൂഹത്തിന് സമർപ്പിക്കണമെന്ന ആത്മവിശ്വാസത്തോടെയും അതിനായി ഈ സംഘടനയുടെ നല്ലവരായ ഓരോ അംഗങ്ങളുടേയും നിസ്വാർത്ഥമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ടും പുതിയ ഭാരവാഹികൾ സ്ഥാനമേറ്റിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com