ADVERTISEMENT

പുളിങ്കുന്ന് ∙ ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെ (എല്‍സ്ഡോര്‍ഫ്) വൈദികന്‍ ഫാ.ജോര്‍ജ് (സണ്ണിച്ചന്‍)വെമ്പാടുംന്തറ സിഎംഐയുടെ മാതാവ് ത്രേസ്യാമ്മ തോമസ് (പെണ്ണമ്മ– 85) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖംമൂലം വ്യാഴാഴ്ച ആയിരുന്നു അന്ത്യം. സംസ്ക്കാരം ഓഗസ്റ്റ് 15 ന് ശനിയാഴ്ച  രാവിലെ 11ന് പുളിംങ്കുന്ന് സെന്‍റ് മേരീസ് ഫൊറോനാപള്ളി കുടുംബക്കല്ലറയില്‍. ആലപ്പുഴ, പൂന്തോപ്പ് പടിഞ്ഞാറേവീട്ടില്‍ കുടുംബാംഗമാണ് പരേത. ഇന്നലെ ത്രേസ്യാമ്മയുടെ 85–ാം ജന്മദിനമായിരുന്നു. ഭര്‍ത്താവ് പരേതനായ വെമ്പാടന്തറ തോമസ് തോമസ് (തോമ്മാച്ചന്‍).

മറ്റുമക്കള്‍: മോളിമ്മ കളത്തിപ്പറമ്പില്‍, തോമസ് (ജോയിച്ചന്‍), ജേക്കബ് തോമസ്(ചാക്കോച്ചന്‍), ജോസി തോമസ്(ജര്‍മന്‍ കമ്പനി ഠഗ്മഢ, അബുദാബി), സിബിച്ചന്‍, ജോബി തോമസ് (മാഞ്ചസ്റ്റര്‍), ജോജി തോമസ്, മീര സിബി (മുംബൈ), 

മരുമക്കള്‍ : പാപ്പച്ചന്‍ കളത്തിപ്പറമ്പില്‍(കായല്‍പ്പുറം), റെജി തോമസ്, ബിന്ദു ജേക്കബ്, ജൂലി ജോസി (അബുദാബി), ജീന സിബിച്ചന്‍ (പാംമ്പൂരിക്കല്‍), ഡില്ല ജോബി (മാഞ്ചസ്റ്റര്‍), മഞ്ജു തെള്ളിയില്‍ (പൂഞ്ഞാര്‍), സിബി മൗറീഷ്യസ് ബാങ്ക് സിഇഒ (മുംബൈ).  

വാര്‍ത്ത ∙ ജോസ് കുമ്പിളുവേലില്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com