sections
MORE

അന്നമ്മ സെബാസ്റ്റ്യൻ താമരശ്ശേരി അന്തരിച്ചു

annamma-sebastian
SHARE

സൂറിക്∙ സൂറിക് നിവാസി  ജാൻസി ജോ കിഴക്കനാംപടിക്കലിന്റെ  മാതാവ് അന്നമ്മ സെബാസ്റ്റ്യൻ  (72 )  അന്തരിച്ചു.   ജോൺ താമരശ്ശേരിയുടെ ജ്യേഷ്ഠസഹോദരിയാണ്. പ്രത്യേക സാഹചര്യത്തിൽ  സംസ്കാരം നടത്തി. സ്വിറ്റ്‌സർലൻഡിലെ  വിവിധ സാംസ്‌കാരിക സംഘടനകളും പള്ളികമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.

വാർത്ത∙ ജേക്കബ് മാളിയേക്കൽ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA