sections
MORE

ജിനോ ജോണ്‍ എടച്ചേലത്തിന്‍റെ സംസ്കാരം വ്യാഴാഴ്ച

jino-john-obit
SHARE

കൊളോണ്‍ ∙ കഴിഞ്ഞ ദിവസം ജര്‍മനിയിലെ ഐഫലിലെ മെഷര്‍നിഷില്‍ അന്തരിച്ച ജിനോ ജോണ്‍ എടച്ചേലത്തിന്‍റെ (45) സംസ്കാരം സെപ്റ്റംബര്‍ 17 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മെഷര്‍നിഷ് ബ്ളൈബ്യുയിര്‍ (Meonsch, 53894 Mechernich – Bleibuir) ല്‍ കൊറോണ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നടക്കും.

കമ്പ്യൂട്ടര്‍ എന്‍ജിനീയറായ ജിനോ ടൊയോട്ട കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. വെസ്റ്റ് ഫാളിയ സംസ്ഥാനത്തെ പ്രദേശിക തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മല്‍സരരംഗത്തുള്ളപ്പോഴാണ് മരണം സംഭവിച്ചത്.  ജര്‍മനിയില്‍ കുടിയേറിയ മൂവാറ്റുപുഴ മുത്തോലപുരം എടച്ചേലത്ത് ജോണി, മോളി ദമ്പതികളുടെ മകനാണ് ജിനോ. സഹോദരന്‍ ജിയോണ്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA