ADVERTISEMENT

ഡബ്ലിൻ ∙ എസൻസ് അയർലൻഡ് സംഘടിപ്പിക്കുന്ന  ഓൺലൈൻ സയൻസ് വർക്ക് ഷോപ്പിന് റജിസ്റ്റർ ചെയ്യാനുള്ള  അവസാന തീയതി ഒക്ടോബർ 20 വരെ നീട്ടി. നവംബർ 10 നോ അതിനു മുൻപായോ എൻട്രികൾ ലഭിച്ചിരിക്കണം. ഓൺലൈൻ സയൻസ് ക്വിസ്  ഒക്ടോബർ 30 വെള്ളിയാഴ്ച  വൈകിട്ട്  5.30-ന് ആയിരിക്കും.

വിജയികൾക്കുള്ള  സമ്മാനങ്ങൾ അടുത്ത  പരിപാടിയിലോ  അല്ലെങ്കിൽ  പോസ്റ്റ് വഴിയോ നൽകുന്നതായിരിക്കും എന്നും എസ്സൻസ് ഭാരവാഹികൾ അറിയിച്ചു.

Online science competition. 

Please register 

http://essense.ie/curiosity/

For more details: essenseireland@gmail.com

contact: 0876521572, 0896110172, 087 2263917. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com