ADVERTISEMENT

ബർലിൻ ∙ കോവിഡ് കാലമാണെങ്കിലും യൂറോപ്പിൽ വീണ്ടും ഞായറാഴ്ച ശൈത്യ കാലത്തിന് തുടക്കം കുറിക്കും. ക്ലോക്കിൽ ഞായറാഴ്ച വെളുപ്പിന് മൂന്ന് മണി, രണ്ടു മണിയാക്കി പുറകോട്ട് വച്ചാണ് ശൈത്യകാലത്തിന്റെ ആരംഭം .

ഒക്ടോബർ മാസത്തിന്റെ അവസാന ഞായറാഴ്ച ആരംഭിക്കുന്ന ഈ ശൈത്യകാല സമയമാറ്റം  2021 മാർച്ച് 28 ഞായറാഴ്ച വരെ തുടരും. അന്ന് പുറകോട്ട് തിരിച്ച് വച്ച ഒരു മണിക്കൂർ മുന്നോട്ടാക്കി സമ്മർ ടൈമിന് തുടക്കം കുറിക്കും.

യൂറോപ്യൻ ജനത ഈ സമയമാറ്റം അവസാനിപ്പിക്കണമെന്ന് മുറവിളി കൂട്ടികൊണ്ട് ഇരിക്കുകയാണ്. 2021 അവസാനം യൂറോപ്യൻ യൂണിയൻ ഈ കാര്യത്തിൽ ഒരു അന്തിമ തീരുമാനം പ്രഖ്യാപിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com