ADVERTISEMENT

ബര്‍ലിന്‍ ∙ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികളാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനങ്ങളെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. തുടരുന്ന പ്രതിസന്ധിയില്‍ ജര്‍മനിക്കാര്‍ വലിയ സമ്മര്‍ദമാണ് നേരിടുന്നത്. സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ പൗരന്‍മാര്‍ക്കു സാധിക്കുന്നതായും മെര്‍ക്കല്‍ സാമ്പത്തിക ഉച്ചകോടിയില്‍ വിലയിരുത്തി.

ജനാധിപത്യത്തിനു തന്നെ ബാധ്യതയാകുന്ന തരത്തിലുള്ളതാണ് പല തീരുമാനങ്ങളും എന്നു തിരിച്ചറിയുന്നു. എന്നാല്‍, അവ ഒഴിവാക്കാന്‍ കഴിയാത്തതാണെന്നും ചാന്‍സലര്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com