ADVERTISEMENT

ലണ്ടൻ∙ യുകെയിലെ ‘’കലുങ്ക്’’ ഓൺലൈൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ സുഗതകുമാരി അനുസ്മരണം സംഘടിപ്പിക്കുന്നു. ജനുവരി 9 ശനിയാഴ്ച  ഉച്ചയ്ക്ക് രണ്ടിന്  കഥാകൃത്ത്  അശോകൻ ചെരുവിൽ (പുരോഗമന കലാ സാഹിത്യ സംഘം ) അനുസ്മരണ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. മണമ്പൂർ സുരേഷ്, ചിത്രകാരൻ ജോസ്,  ബ്ലോഗ്ഗർ മുരളി മുകുന്ദൻ, ജേക്കബ് കോയിപ്പള്ളി, മ്യൂസിഷ്യൻ സാബു ജോസ്,  എഴുത്തുകാരി മീര, അനി ഗോപിനാഥ്, ന്യൂഹാം കൌൺസിൽ അംഗം സുഗതൻ  തെക്കേപ്പുര തുടങ്ങിയവർ പങ്കെടുക്കും. 

കോവിഡ് കാലത്ത് യുകെയിലെ മലയാളിയുടെ ആശങ്കകളും വിഷാദങ്ങളും ഒഴിവാക്കി പുത്തൻ ഉണർവ് നല്കാൻ  തുടങ്ങിയ സൗഹൃദ സാഹിത്യ- രാഷ്ട്രീയ- സാംസ്‌കാരിക  കൂട്ടായ്മയാണ് കലുങ്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com