ADVERTISEMENT
ലണ്ടൻ ∙ ബ്രിട്ടനിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഗ്രേറ്റർ ലണ്ടനിലെ ഹെയ്സിൽ താമസിക്കുന്ന തിരുവനന്തപുരം വെങ്ങാനൂർ ദീപാഞ്ജലി ഹൗസിൽ പ്രേംജിത്തിന്റെ ഭാര്യ സുജ പ്രേംജിത്താണ് (46) ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. ഒരാഴ്ചയായി ചികിൽസയിൽ ആയിരുന്നു. സംസ്കാരം പിന്നീട്. ഏകമകൾ അനന്യ (പാറു-13) വിദ്യാർഥിനിയാണ്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com