ADVERTISEMENT

വിയന്ന ∙  ത്രേസ്യാമ്മ ദേവസ്സി (89) അന്തരിച്ചു. പുളിയനം നെല്ലിശ്ശേരി ശ്രാമ്പിക്കൽ ദേവസ്സിയാണ്  ഭര്‍ത്താവ്.പരേത വാതക്കാട് കൈതാരത്ത് കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് ബുധനാഴ്ച 3.30 ന്‌ എളവൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ.

മക്കൾ: എൽസി (ജർമ്മനി) വർഗീസ് (ജർമനി) റോസിലി ,ജോസ് (റിട്ട. ടീച്ചർ സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ കിഴക്കമ്പലം) ആനി (ഓസ്ട്രിയ) പോളി (ഓസ്ട്രിയ) ജോഷി (ബിസിനസ്) ജോമി (ഓസ്ട്രിയ) ജിനി (ഇറ്റലി).

മരുമക്കൾ: ഡേവീസ് വടക്കുംഞ്ചേരി തുറവൂർ (ജർമനി) ,ലില്ലി  തുകലൻചിറയിൽ പാലക്കാട് ( ജർമനി ) ,ലിൻസി മറ്റെക്കാട്ട് മൂക്കന്നൂർ (റിട്ട. ടീച്ചർ സെൻ്റ് ഫ്രാൻസീസ് എൽ.പി.സ്കൂൾ പുളിയനം) ,പോൾ പൈനാടത്ത് പുളിയനം (റിട്ട. ഗവ.പോളിടെക്നിക്ക് കൊരട്ടി) , സാലി കുടിയിരിപ്പിൽ മറ്റൂർ (ഓസ്ട്രിയ) ,ലിജി കൂരൻ കല്ലൂക്കാരൻ പീച്ചാനിക്കാട് ,മിനി കല്ലംമ്പള്ളി കാഞ്ഞിരപ്പള്ളി (ഓസ്ട്രിയ), ഹൻസ് ചെല്ലക്കുടം മാള (ഇറ്റലി).

ത്രേസ്യാമ്മ ദേവസിയുടെ നിര്യാണത്തില്‍ വിയന്ന മലയാളി  അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി .

 വാർത്ത ∙ ഷിജി ചീരംവേലില്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com