ബെൽഫാസ്റ്റ് ∙ ഐപിസി ബെൽഫാസ്റ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഓൺലൈനിലൂടെ (സൂം) ഫെബ്രുവരി 20ന് (വൈകിട്ട് 6.30 യുകെ) ആത്മീയ സംഗമവും ഗാന സന്ധ്യയും നടക്കും. ഐപിസി ജന.സെക്രട്ടറി പാസ്റ്റർ സാം ജോർജ് മുഖ്യ സന്ദേശം നൽകും. സഹോദരന്മാരായ റോയ് തോമസ്, ജോർജ് ടി.തോമസ്, സഹോദരിമാരായ അനു സാം, ബെർനീസ് മാത്യു എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ജേക്കബ് പാറയിൽ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: +44(0)7885880329, +44(0)7926508070. ZOOM ID: 8407499009 PASSCODE: 981031.
ഐപിസി ബെൽഫാസ്റ്റ്: ആത്മീയ സംഗമവും ഗാന സന്ധ്യയും 20ന്
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.