ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിലെ ആദ്യകാല മലയാളികളിൽ ഒരാളായ വർക്കല പുത്തൻചന്ത എസ്.എസ്. നിവാസിൽ കുഞ്ചൻ സുരേന്ദ്രൻ (89) ഇന്നലെ രാവിലെ ലണ്ടനിലെ ക്രോയിഡണിൽ ഹൃദയാഘാതം മൂലം മരിച്ചു. സംസ്കാരം പിന്നീട്.

ഭാര്യ: സുകന്യ സുരേന്ദ്രൻ. പരേതനായ സാജു സുരേന്ദ്രൻ, കുമാർ സുരേന്ദ്രൻ, സുനിതാ ബാലകൃഷ്ണൻ എന്നിവർ മക്കളാണ്. 1969ലാണ് സിംഗപ്പൂരിൽനിന്നും കുഞ്ചൻ സുരേന്ദ്രൻ ബ്രിട്ടനിലേക്ക് എത്തിയത്. ലണ്ടനിലെ മലയാളി കൂട്ടായ്മകളിലും സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com