ADVERTISEMENT

മാന്‍ഹൈം∙ഫിലോമിന ജോസാന്‍ (65) ഹെസന്‍ സംസ്ഥാനത്തിലെ മാന്‍ഹൈമിന് അടുത്തുള്ള ഫിയണ്‍ഹൈമില്‍ അന്തരിച്ചു. പരേത തൃശൂര്‍, അരിമ്പൂര്‍ ചാലിശേരി കുടുംബാംഗമാണ്. സംസ്ക്കാരം പിന്നീട്.

ഭര്‍ത്താവ് ജോസാന്‍ മല്‍ക്കിയാത്ത്.

അനുപമ, അമര്‍ദീപ് എന്നിവര്‍ മക്കളാണ്.

സഹോദരങ്ങള്‍ :

എലിസബത്ത് മഞ്ഞളി, ജോളി എലുവത്തിങ്കല്‍ (രണ്ടുപേരും ഇന്‍ഡ്യ)

ആനി ബെസെന്‍റ് കോള്‍ ക്രൂഗല്‍ (വെര്‍ട്ടിന്‍ഗെന്‍), ട്രീസ കണ്ണൂക്കാടന്‍ (മ്യൂണിക്ക്), ജോണ്‍സണ്‍ ചാലിശേരി (മ്യൂണിക്ക്),ഡോ.ഫ്രാന്‍സിസ് ചാലിശേരി (ഓള്‍ഡെ).

പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതിനൊപ്പം പ്രവാസി ഓണ്‍ലൈന്‍ ആദരാഞ്ജലികളും അര്‍പ്പിക്കുന്നു.

വാർത്ത∙ ജോസ് കുമ്പിളുവേലിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com