ജര്‍മന്‍ മലയാളി കോവിഡ് ബാധിച്ച് തിരുവനന്തപുരത്ത് അന്തരിച്ചു
Mail This Article
×
തിരുവനന്തപുരം ∙ ജര്‍മനിയിലെ മ്യൂണിക്ക് ആസ്ഥാനമായുള്ള ക്ലൂണോ കമ്പനിയില്‍ സോഫ്റ്റ്വെയർ എൻജിനീയറും തിരുവനന്തപുരം, ബാലരാമപുരം സ്വദേശിയുമായ ആസിഫ് നസീര്‍ (29) അന്തരിച്ചു.
അവധിക്കു നാട്ടില്‍ പോയ ആസിഫ് കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് തിരുവന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ ഷമ്മാ ആസിഫ്. മകന് അയ്ദിന് (മൂന്നു മാസം).
ആസിഫിന്റെ അകാല വേര്‍പാടില്‍ മ്യൂണിക്ക് കേരള സമാജവും, മലയാളി സുഹൃത്ത് സമൂഹവും അഗാധ ദുഃഖവും അനുശോചനം രേഖപ്പെടുത്തി.
വാർത്ത: ജോസ് കുമ്പിളുവേലില്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.