ADVERTISEMENT

റോം/ കൊച്ചി∙ ഏപ്രിൽ 29 മുതൽ മേയ് 15 വരെ ഇറ്റാലിയൻ പൗരത്യവും ഇറ്റലിയിൽ സ്ഥിരതാമസവും ഉള്ളവരെ ഒഴിച്ച് ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയത് ഇറ്റാലിയൻ സർക്കാർ  തിരുമാനം മലയാളികൾ അറിയുന്നത് ചെക്ക് ഇൻ കൗണ്ടറിൽ എത്തുമ്പോൾ.  തുടർന്നു പലരും വിമാനത്താവളത്തിൽ കുടുങ്ങി .

കേരളത്തിന്റെ‌ നാനാഭാഗത്ത് നിന്നും കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങിയവരിൽ കൈ കുഞ്ഞുമായി വരെ എത്തിയവർ ഉണ്ടായിരുന്നു .  എയർലൈൻസ്  കൃത്യ സമയത്ത് അറിയിക്കാത്തതു മലയാളികളെ ഈ കോവിഡ് കാലത്ത് ഏറെ ദുരിതത്തിൽ ആക്കി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com