ADVERTISEMENT

ലണ്ടൻ ∙ സെൻട്രൽ ലണ്ടനിലെ ബാങ്കിൽ പ്രവർത്തിക്കുന്ന ബാംഗ്ലൂർ എക്സ്പ്രസ് ഇന്ത്യൻ റസ്റ്ററന്റിൽ കേരളാ ബീഫ് ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നു. ഈ മാസം 25നാണ് മലയാളികളുടെ ഇഷ്ടവിഭവമായ പൊറോട്ടയും പോത്തിറച്ചിയും വിളമ്പി കേരളാ ബീഫ് ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നത്. 

കേരളാ ലുങ്കിയും കറുത്ത ഷർട്ടും തലേക്കെട്ടുമണിഞ്ഞാവും വെയിറ്റർമാർ പൊറോട്ടയും ബീഫ് ഫ്രൈയും  ബീഫ് റോസ്റ്റുമെല്ലാം ഭക്ഷണപ്രിയർക്ക് വിളമ്പുക.  സെപ്റ്റംബർ 25ന് വൈകിട്ട് 4.30 മുതൽ രാത്രി പത്തുവരെയാണ് പ്രവേശനം. ബുക്കിംങ്ങിനായി ബന്ധപ്പെടേണ്ട നമ്പർ 07863635379.

English Summary: beef festival in london hotel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com