ADVERTISEMENT

ഹാംപ്ഷയർ ∙ ഹാംപ്ഷയർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ കാവൽമാതാവായ, വിശുദ്ധ. ദൈവമാതാവിന്റെ പെരുന്നാളും ഇടവകയുടെ വാർഷികവും സെപ്റ്റംബർ 17,18 (വെള്ളി,ശനി) തീയതികളിൽ H. G. Dr. Ayub Mor Silvanos Metropolitan (Metropolitan of the Knanaya UK Archdiocese) ന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. എല്ലാ വിശ്വാസികളെയും വി‌.ദൈവമാതാവിന്റെ പെരുന്നാൾ ചടങ്ങുകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ  ക്ഷണിച്ച് കൊള്ളുന്നു.

ഫാ. അനിഷ് കവലയിൽ (വികാരി), ജോബിൻ ജോർജ് (ട്രസ്റ്റി), ഷാജി ഏലിയാസ് (ആക്ടിങ് സെക്രട്ടറി).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com