ADVERTISEMENT
ലണ്ടൻ ∙ നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റിൽ മലയാളി അന്തരിച്ചു. അങ്കമാലി മൂക്കന്നൂർ മാടശേരി കുടുംബാഗമായ ജോബി തോമസ് (46) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. സംസ്കാരം പിന്നീട്. ഭാര്യ റിനി. വിദ്യാർഥികളായ അനില, ജോവിറ്റ എന്നിവർ മക്കളാണ്. ബെൽഫാസ്റ്റിലെ ആൻട്രിം കൗണ്ടിയിലാണ് ഇവർ താമസിക്കുന്നത്.  
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com