ADVERTISEMENT

ലണ്ടൻ ∙ കോവിഡും ബ്രക്സിറ്റും സൃഷ്ടിച്ച പ്രതിസന്ധികൾ വിപണിയിൽ പ്രതിഫലിച്ചതോടെ ബ്രിട്ടനിൽ ഭക്ഷ്യോൽപന്നങ്ങക്ക് റെക്കോർഡ് വിലക്കയറ്റം. 1997നു ശേഷമുള്ള ഏറ്റവും വലിയ നാണയപ്പരുപ്പ നിരക്കായ 3.2ലാണ് ഓഗസ്റ്റ് മാസത്തിൽ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ. ഇതിനു പ്രധാന കാരണം ഭക്ഷ്യോൽപന്നങ്ങളുടെ വിലക്കയറ്റമാണെന്നാണ് ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 

വിലക്കയറ്റം രണ്ടു ശതമാനത്തിൽ നിലനിർത്തുക എന്നതായിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ഇതിനെ മറികടന്നാണ് ഇപ്പോഴിത് 3.2 ശതമാനത്തിൽ എത്തിയിരിക്കുുന്നത്.

English Summary: uk inflation jumps boosted higher food restaurant prices business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com