വിനു ജോസഫിന്റെ ഭാര്യാ പിതാവ് അന്തരിച്ചു
Mail This Article
×
ഡബ്ലിന് ∙ ഡബ്ലിന് താലയിലെ വിനു ജോസഫിന്റെ ഭാര്യ സൗമ്യ വിനുവിന്റെ പിതാവ് പി.കെ .ബേബി (60– എസ്ബിഐ റിട്ട ഉദ്യോഗസ്ഥൻ -റായ്പൂർ, ഛത്തിഗഡ്) അന്തരിച്ചു. മുടക്കാം പുരം കുടുംബാംഗമാണ് (കടുത്തുരുത്തി).
ഭാര്യ മിനി ബേബി. മകൻ എം .ബി . മാത്യു ( ടിസിഎസ്). കൊച്ചുമക്കൾ: എൽസ, എയ്തൻ. സംസ്കാരം നാളെ രാവിലെ റായ്പൂർ സെന്റ് ജോസഫ് ബാപ്റ്റിസ്റ്റ് ചർച്ചിൽ.
വാർത്ത ∙ റോണി കുരിശിങ്കൽപറമ്പിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.