പി.ടി തോമസിന്റെ നിര്യാണത്തിൽ ഒഐസിസി /ഐഒസി അയർലൻഡ് അനുശോചിച്ചു
Mail This Article
×
ഡബ്ലിൻ ∙ കെപിസിസി വർക്കിംങ് പ്രസിഡന്റും മുൻ എംപിയും ഇപ്പോൾ തൃക്കാക്കര എംഎൽഎയും മികച്ച സംഘാടകനും പ്രാസംഗകനും ആയിരുന്ന പി.ടി. തോമസ് എംഎൽഎയുടെ നിര്യാണത്തിൽ ഐഒസി / ഒഐസിസി അയർലൻഡ് അനുശോചിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.