പ്രവാസികൾക്ക് ക്വാറന്റീൻ ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കണം

nri-quarantine
SHARE

ഡബ്ലിൻ∙ ബൂസ്റ്റർ ഡോസ് അടക്കം മൂന്ന് ഡോസ് വാക്‌സീനും യാത്രക്ക് മുൻപും ശേഷവും രണ്ടു തവണയായി നെഗറ്റീവ് റിസൾട്ടുമായി വരുന്ന പ്രവാസികളെ വീണ്ടും ദീർഘനാൾ ക്വാറന്റീനിലേക്കു വിടാനുള്ള തീരുമാനം ഉടൻ പിൻവലിക്കണമെന്ന്‌ ഐഓസി / ഓഐസിസീ അയർലൻഡ് ആവശ്യപ്പെട്ടു.  ഇതു സംബന്ധിച്ചു സംഘടനാ ഭാരവാഹികൾ കേരളാ മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA