ADVERTISEMENT

 

മിഡ്‍ലാൻഡ്∙ മിഡ്‌ലാന്‍ഡിലെ മാന്‍സ്ഫീല്‍ഡ് -സട്ടന്‍ പ്രദേശത്തെ മലയാളി കൂട്ടായ്മയായ അമ്മ മലയാളം

അസോസിയേഷനു നവ നേതൃത്വം.ലിനു വര്‍ഗീസ് പ്രസിഡന്റും ജിജോ തോമസ് സെക്രട്ടറിയുമായി 19 അംഗകമ്മിറ്റിയാണ് നിലവിൽ വന്നത്. അനില്‍ സെബാസ്റ്റ്യന്‍ വൈസ് പ്രസിഡന്റും കുട്ടു പോള്‍സണ്‍ ജോയ്ന്റ് സെക്രട്ടറിയും സുമേഷ് എംകെ ട്രഷററും ബബിന്‍ ജോസഫ് ജോയ്ന്റ് ട്രഷററും സെബിന്‍ വര്‍ഗീസ് പിആര്‍ഒ ആയും പ്രവര്‍ത്തിക്കും

 

മാന്‍സ്ഫീല്‍ഡ് -സട്ടന്‍ മലയാളി സമൂഹത്തിനായ വൈവിധ്യമാര്‍ന്ന നിരവധി സാംസ്‌കാരികപ്രവര്‍ത്തനങ്ങളാണ് അമ്മ മലയാളം അസോസിയേഷന്‍ പുതിയ ഭാരവാഹികളുടെ നേതൃത്വത്തില്‍ രൂപകൽപന ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com