വിഷു, ഈസ്റ്റർ, ഈദ് ആഘോഷം നടത്തി

kerala-association-of-berlin-2
SHARE

ബര്‍ലിന്‍ ∙ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ബര്‍ലിന്റെ ആഭിമുഖ്യത്തില്‍ വിഷു, ഈസ്ററര്‍, ഈദ് ആഘോഷം  നടത്തി. സംഘടനയിലെ അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്ത ആഘോഷം രാവിലെ പതിനൊന്നിന് ആരംഭിച്ച് വൈകുന്നേരം അഞ്ചു മണിയോടെ സമാപിച്ചു.

kerala-association-of-berlin

കുട്ടികളുടെ വിവധ പരിപാടികൾ നടത്തി. അസോസിയേഷന്‍ സദ്യ  ഒരുക്കിയിരുന്നു. മാര്‍ഷല്‍ സെബാസ്ററ്യന്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. അരൂപ് ശൈലേന്ദ്രനാഥ് ചിത്രങ്ങൾ പകര്‍ത്തി. സെപ്റ്റംബറില്‍ ഓണാഘോഷം നടത്താൻ കമ്മിറ്റി തീരുമാനിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA