എംപവർമെൻറ് നൈറ്റ് ജൂൺ 24 ന്

SHARE

വാറ്റ്ഫോർഡ്∙ വേഡ് ഓഫ് ഹോപ്പ്  ബെഥേസ്ഥ പെന്തിക്കോസ്തൽ ഫെല്ലോഷിപ്പ് നടത്തുന്ന  എംപവർമെൻറ് നൈറ്റ് ജൂൺ 24 ന് വാറ്റ്ഫോർഡിൽ നടക്കും. റവ.ഡോ. എം.എ.വർഗീസ്‌ 24 ന് വാറ്റ്ഫോർഡിൽ ദൈവവചനം ശുശ്രൂഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. 6.45 ന് ചർച്ച് കൊയറിന്റെ വർഷിപ്പ് ആരംഭിക്കും. 

മീറ്റിങ് നടക്കുന്ന സ്ഥലം:  HOLLYWELL  PRIMARY SCHOOL, TOLPITS  LANE, WD 18 6LL, WATORD, HERTFORDSHIRE.

വിവരങ്ങൾക്ക്: Pastor Johnson George #07852304150 www.wbpfwatford.co.uk 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA