ശ്രേയ ഘോഷാലിന്റെ സംഗീത പരിപാടി ഡബ്ലിനിൽ

shreya-at-dublin
SHARE

ഡബ്ലിൻ ∙ പ്രശസ്ത പിന്നണി ഗായിക ശ്രേയ ഘോഷാലിന്റെ ലൈവ് സംഗീത പരിപാടി ഡബ്ലിനിൽ നടക്കും. ഒക്ടോബർ 29 ന് ഡബ്ലിൻ കൺവൻഷൻ സെന്ററിലാണ് 'ദീവാലി ദമാക്ക' എന്നു പേരിട്ടിരിക്കുന്ന പരിപാടി അരങ്ങേറുക. ഇതാദ്യമായാണ് ശ്രേയ ഘോഷാൽ അയർലൻഡിൽ എത്തുന്നത്.

ടിക്കറ്റ് ബുക്ക് ചെയ്യാൻ www.ukeventlife.co.uk. കൺവൻഷൻ സെന്ററിന്റെ വിലാസം: The Convention Centre Dublin, Spencer Dock, North Wall Quay, Dublin 1, DO1 T1W6, Ireland.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS