ഒഐസിസി അയർലൻഡ് പ്രതിഷേധിച്ചു

oicc-ireland-logo
SHARE

ഡബ്ലിൻ ∙ രാഹുൽഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫിസ് തകർത്ത സിപിഎം നടപടിക്കെതിരെ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് അയർലൻഡ് ഘടകം ശക്തമായി പ്രതിഷേധിച്ചു. സിപിഎം തുടർച്ചയായി നടത്തി വരുന്ന, അക്രമസംഭവങ്ങളുടെ പരമ്പരയാണിതെന്നും, ജനാധിപത്യ ക്രമത്തിന് യോജിച്ച പ്രതിഷേധ രീതിയല്ലിതെന്നും, ഡബ്ലിനിലെ ബ്ലാൻഞ്ചാർഡ്സ് ടൗണിൽ കൂടിയ യോഗം വിലയിരുത്തി. 

യോഗത്തിൽ പ്രസിഡന്റ് എം. എം. ലിങ്ക് വിൻസ്റ്റാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, വൈസ് പ്രസിഡന്റ് പി. എം. ജോർജുകുട്ടി, ജോർജ് കുരുവിള, സുബിൻ ഫിലിപ്പ്, ലിജു ജേക്കബ്, സോബിൻ മാത്യൂസ്, വിനു താല, ജോസ് കൊല്ലൻകോട്, ഫ്രാൻസിസ് ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS