റൈന്‍ മലയാളി അസോസിയേഷന്‍ ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റ് ഓഗസ്റ്റ് 6 ന്

badminton
SHARE

ഡ്യൂസല്‍ഡോര്‍ഫ് ∙ ജര്‍മനിയിലെ നവാഗതരുടെ കൂട്ടായ്മയായ റൈന്‍ മലയാളി അസോസിയേഷനും (ആര്‍എംഎ) ലോകാ എന്റര്‍ടെയിന്റ്മെന്റ്സും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഏകദിന ബാഡ്മിന്റൺ ടൂര്‍ണ്ണമെന്റ് ഓഗസ്ററ് 6 ന് (ശനി) രാവിലെ 9 മുതല്‍ വൈകുന്നേരം ആറു മണിവരെ നടക്കും. പുരുഷ, വനിത ഡബിള്‍സിലും, മിക്സഡ് ഇനത്തിലുമാണ് മല്‍സരങ്ങള്‍ നടക്കുക.

വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.ടൂര്‍ണ്ണമെന്റ് പ്രവേശന ഫീ ഒരു ടീമിന് 20 യൂറോയാണ്. ടൂര്‍ണ്ണമെന്റിലേക്ക് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ആര്‍എംഎ അറിയിച്ചു.

Venue : Badminton Center Meorsenbroich e.K.,

Vogelsanger Weg 50, 40470 Duesseldorf.

For Registration : Akhil 0049 1590 1459100, Adrin

0049 176 61807847, Krishnaprasad 0049 17656968372.

Email : marketing@lokahfilms.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}