രണ്ടാം ശനിയാഴ്ച കൺവൻഷൻ 13ന്

second-saturday-convention
SHARE

ലണ്ടൻ ∙ സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തുന്ന രണ്ടാം ശനിയാഴ്ച കൺവൻഷൻ 13ന് നടക്കും. സ്ഥിരം വേദിയായ ബെഥേൽ സെന്ററിനു പകരം ‌ബർമിങ്ഹാം സെന്റ് കാതറിൻ പള്ളിയിലാണ് കൺവൻഷൻ. രാവിലെ എട്ടിന് ആരംഭിക്കും. ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവൻഷനിൽ ഐനിഷ് ഫിലിപ്പ് പങ്കെടുക്കും.

അതേസമയം, സ്ഥിരം വേദിയായ ബർമിങ്ഹാം ബെഥേൽ സെന്ററിൽ സെപ്റ്റംബർ മാസ കൺവെൻഷൻ 10ന് ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ അനുഗ്രഹ സാന്നിധ്യത്തിൽ പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ അഭിഷേകാഗ്നി ശുശ്രൂഷകളുടെ സ്ഥാപകനുമായ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കും. കൺവൻഷനുകളിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സെഹിയോൻ മിനിസ്ട്രി അധികൃതർ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ–‭+44 7506 810177‬, അനീഷ്–07760 254700‬, ബിജുമോൻ മാത്യു–‭07515 368239‬.

യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയാൻ: ബിജു എബ്രഹാം–07859 890267, ജോബി ഫ്രാൻസിസ്–07588 809478. വിലാസം: St.CATHERINE’S CHURCH, 69 IRVING ST. BIRMINGHAM. B11DW. Nearest train station-Birmingham New Street.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA