ആന്റണി തോമസ് പാലയ്ക്കല്‍ ജര്‍മനിയില്‍ അന്തരിച്ചു

antony
SHARE

ബർലിൻ ∙ ജര്‍മന്‍ സംസ്ഥാനമായ ബയേണിലെ ലോവര്‍ ബവേറിയന്‍ ജില്ലയായ ലാന്‍ഡ്സ്ഹുട്ടിലെ വില്‍സ്ബിബുര്‍ഗില്‍ താമസിച്ചിരുന്ന ആന്റണി തോമസ് പാലയ്ക്കല്‍ അന്തരിച്ചു. 29 വയസ്സായിരുന്നു. ഫിനാന്‍സ് ആംറ്റില്‍ ഓഫിസറായിരുന്നു.

ജര്‍മനിയിലെ ആദ്യതലമുറ കുടിയേറ്റക്കാരനായ വൈക്കം സ്വദേശി പാലയ്ക്കല്‍ ജോര്‍ജ് തോമസിന്റെയും പാലാ കടനാട് എഴുതനവയലില്‍ കുടുംബാംഗം ഡോളിയുടെയും മകനാണ് ആന്റണി തോമസ്. ഏകസഹോദരി ഡിന.

ശുശ്രൂഷകള്‍ ഓഗസ്ററ് 18 ന് വ്യാഴാഴ്ച രാവിലെ 9.30 ന് Vilsbiburg, Stadtfarrkirche, Mariahimmelfahrt (Kirch str18) 84137 Vilsbiburg ല്‍. ജപമാല പ്രാർഥനയെ തുടര്‍ന്നുള്ള ദിവ്യബലിയ്ക്കു ശേഷം സംസ്കാരം.

ടോണിയുടെ അകാല വേര്‍പാടില്‍ നിരവധിപേർ ആദരാഞ്ജലി അര്‍പ്പിച്ചു.

വാർത്ത ∙ ജോസ് കുമ്പിളുവേലില്‍

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}