ADVERTISEMENT

റോം ∙ സെപ്റ്റംബർ 25 ന് നടക്കുന്ന ഇറ്റാലിയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിൽ സിബി കുമാരമംഗലം ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിയായി സെനറ്റിലേക്കു മത്സരിക്കുന്നു. ആദ്യമായാണ് ഇന്ത്യന്‍ വംശജനായ ഒരു മലയാളിക്ക് പാർട്ടി സ്ഥാനാർഥിത്വം നൽകുന്നത്. നിലവിൽ റോമിലെ ഡമോക്രാറ്റിക്‌ പാർട്ടിയുടെ പ്രസിഡന്റ് ആയ സിബിക്ക് പാർട്ടി നൽകുന്ന അംഗികാരം കുടി ആണ് ഈ സ്ഥാനാർഥിത്വം. 

കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ സിബി ഇറ്റലിയിൽ ബിസിനസ് നടത്തുകയാണ്. ഇറ്റലിയിലെ അഭയർഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്ങ്ങളിൽ ഇടപെടുന്ന വ്യക്തി കൂടിയാണ് സിബി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com