മെഡിക്കൽ സെമിനാർ ഒക്ടോബർ 2ന്

seminar
SHARE

ലണ്ടൻ  ∙ വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷനൽ മെഡിക്കൽ ഫോറം 2022 ഒക്ടോബർ 2 ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 7.30 മുതൽ 9.30 വരെയും, യുകെ സമയം 3 മുതൽ 5 വരെയും സൂം പ്ലാറ്റുഫോമിൽ പൊതു ജന അവബോധത്തിനായി ഓൺലൈൻ മെഡിക്കൽ സെമിനാർ നടത്തും.

  

ഡോ. വി. ടി. ഹരിദാസ്, ഡോ. പോൾ ഈനാശു, ഡോ. റിജോ മാത്യു സി എന്നിവരാണ് വിവധ വിഷയങ്ങളെക്കുറിച്ചു സംസാരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷനൽ ഹെൽത്ത്‌ ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ്‌ ഡോ : ജിമ്മി ലോനപ്പൻ മൊയ്‌ലനെ ബന്ധപ്പെടുക: WhatsApp :00447470605755, ഈ മെയിൽ jimmyml2000@gmail.com.

സൂം മീറ്റിങ് ഐ ഡി :81322891380

പാസ്‌ കോഡ് : 429471.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA